ആപത്തിൽ സഹായിച്ചു റിക്ഷക്കാരന് വൃദ്ധ നൽകിയത് കോടികൾ | Oneindia Malayalam

2021-11-17 220

63-year-old widow wills her property worth Rs 1 crore to rickshaw puller in Odisha
ആപത്ത് കാലത്ത് യാതൊരു പ്രതിഫലവും ആ ഗ്രഹിക്കാതെ സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച്മ മറ്റുള്ളവരെ സഹായിക്കുന്നവർ ചുരുക്കമാണ് . വർഷങ്ങളോളം ഒരു പ്രതിഫലവും കൈപ്പറ്റാതെ തന്നെ സഹായിച്ച റിക്ഷാക്കാരന് തന്റെ കോടികൾ വിലമതിക്കുന്ന സ്വന്ത് എഴുതി നൽകിയിരിക്കുകയാണ് ഒരു വൃദ്ധ.